മനാമ: ബഹ്‌റൈനില്‍ എത്തുന്ന 68 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ‘ഓണ്‍ അറൈവല്‍’ വിസ സൗകര്യം. എന്‍.പി.ആര്‍.എയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഖത്തര്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഓണ്‍ അറൈവല്‍ വിസ ലഭിക്കും. ഖത്തര്‍ പൗരന്മാര്‍ ബഹ്‌റൈനില്‍ പ്രവേശിക്കുന്നതിന് മുന്‍പ് തന്നെ വിസ രേഖകള്‍ ഉണ്ടായിരിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.evisa.gov.bh സന്ദര്‍ശിക്കുക.