മനാമ : സർക്കാർ സ്കൂൾ അധ്യാപകർക്ക് ബ്രെയിൽ ലിപി പരിശീലനം നടന്നു. സർക്കാർ സ്കൂളുകളിലെ 45 അധ്യാപകർക്കാണ് പരിശീലനം നടന്നത്. രജ്യത്തെ അന്ധാരായ വിദ്യാർത്ഥികൾക്ക് മറ്റുള്ള വിദ്യാർത്ഥികളോടൊപ്പം പഠിപ്പിക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ് അധ്യാപകർക്ക് പരിശീലനം നൽകിയത്. സൗദി ബഹ്റൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബ്ലൈൻഡ്സുമായി സഹകരിച്ചാണ് പരിശീലനം നടന്നത്.