മനാമ: കായിക താരങ്ങള്‍ ടാറ്റൂ ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തി സിത്ര സ്‌പോര്‍ട്‌സ് ക്ലബ്. സിത്ര സ്‌പോര്‍ട്‌സ് ക്ലബ് അധികൃതരാണ് വിവരം അറിയിച്ചത്.
സമൂഹത്തില്‍ നിലനില്‍ക്കുന്ന ആചാരങ്ങള്‍, പാരമ്പര്യങ്ങള്‍, മാനദണ്ഡങ്ങള്‍ എന്നിവ നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം കൂടാതെ കായികതാരങ്ങളിലും സ്ത്രീകളിലും ഉന്മാദത്തിന്റെ വ്യാപനം കുറയ്ക്കാനുമാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി.