ലാൽ കെയെർസ് ബഹ്‌റൈൻ പ്രതിമാസജീവകാരുണ്യ സഹായം കൈമാറി

received_633154984061649

മനാമ: ലാൽ കെയെർസ് ബഹ്‌റൈൻ നടത്തുന്ന പ്രതിമാസജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഒക്ടോബര്‍ മാസത്തെ സഹായം ഇരു വൃക്കകളും തകരാറിലായ പൊവ്വൽ സ്വദേശിയായും ബഹ്‌റൈൻ പ്രവാസിയുമായിരൂന്ന സിനാന്റെ ചികിത്സക്കായി കൈമാറി. സിനാനു വേണ്ടി ചികിത്സാസഹായം സ്വരൂപിക്കുന്ന കെ.എം.സി.സി കാസര്‍കോഡ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് മഞ്ചേശ്വരം, പി.കെ.അഷ്റഫ്, കുഞ്ഞാമു എന്നിവര്‍ക്ക് ലാൽ കെയേഴ്സ് ചാരിറ്റി കണ്‍വീനര്‍ തോമസ് ഫിലിപ്പ് സഹായധനം കൈമാറി. ബഹ്‌റൈൻ ലാൽ കെയെർസ് പ്രസിഡന്റ് എഫ്. എം ഫൈസൽ , സെക്രട്ടറി ഷൈജു കമ്പ്രത്ത് എന്നിവർ സന്നിഹിതരായിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!