ബി കെ എസ് എഫ് ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നു

BKSF

മനാമ: ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം കോവിഡ് 19 കമ്മ്യൂണിറ്റി ഹെൽപ്പ് ഡസ്ക്  200 ദിവസം പുർത്തീകരിക്കുന്നതിന്റെ ഭാഗമായി  കോവിഡ് ക്യാമ്പുകളിൽ സേവനമനുഷ്ഠിച്ചു വരുന്ന ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നു. കഴിഞ്ഞ 7 മാസക്കാലമായി സ്വജീവിതം പണയപ്പെടുത്തി കോവിഡ് പോസിറ്റീവ്  രോഗികളെ ചികിൽസിക്കുകയും ജീവിതത്തിലേക്കുള്ള  അവരുടെ തിരിച്ചു വരവിനായി ആഹോരാത്രം പ്രയത്നിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സമർപ്പിത സേവകരെ ബി കെ എസ് എഫ് നാളെ (ഒക്ടോബർ 16 വെള്ളി)  കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ആദരിക്കുകയാണെന്നും സുമനസ്സുകളുടെ എല്ലാവിധ സഹകരണങ്ങളും പ്രതീക്ഷിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!