മനാമ: ബഹ്‌റൈനില്‍ കൊവിഡ് ബാധിച്ച് മലയാളി മരണപ്പെട്ടു. കടമ്മനിട്ട സ്വദേശി ജേക്കബ് മാത്യു (റെജി മൂളമൂട്ടില്‍) ആണ് മരിച്ചത്. 63 വയസ്സായിരുന്നു. കൊവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ഭാര്യ: ഷേര്‍ലി ജേക്കബ്, മക്കള്‍: റിഥിമ – ബിബിന്‍ (ഓസ്ട്രേലിയ), ഷിക്ക – റിനു (ബഹ്‌റൈന്‍).