കൊല്ലം സ്വദേശി ബഹ്റൈനിൽ നിര്യാതനായി

received_658365721521815

മനാമ: കൊല്ലം തങ്കശ്ശേരി സ്വദേശി ബഹ്റൈനിൽ നിര്യാാതനായിതനായി. ബഹ്​റൈനിൽ ബിസിനസ്​ നടത്തി വന്നിരുന്ന ടി.ഇ ലാസർ (75) ആണ് മരിച്ചത്. നേരത്തെ സൗദിയിലായിരുന്നു ഇദ്ദേഹം. ഭാര്യ: ക്രിസ്​റ്റി. മക്കൾ: ഷേർളി, ദിലീപ്​. മരുമക്കൾ: ആൻറണി, മാഗി. മൃതദേഹം ബഹ്​റൈനിൽ തന്നെ സംസ്​കരിക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!