മനാമ: കോവിഡ് കാലം ആരംഭിച്ചത് ശേഷം മിക്കവരും മത്സ്യവും ചിക്കനും തുടങ്ങിയ പതിവ് ഇഷ്ടാഹാരങ്ങള്‍ ഒഴിവാക്കാറുണ്ട്. നോണ്‍-വെജിറ്റേറിയന്‍ ആഹാര പ്രിയര്‍ പോലും കോവിഡിനെ പേടിച്ച് മാര്‍ക്കറ്റുകളില്‍ പോകുന്നത് ഒഴിവാക്കുന്നുണ്ട്. എന്നാല്‍ ഇനി കോവിഡിനെ പേടിച്ച് ഇഷ്ടം ഭക്ഷണം കഴിക്കാതിരിക്കേണ്ടതില്ല. ഫ്രഷായ ചിക്കന്‍, മത്സ്യം, മട്ടന്‍, ബീഫ് തുടങ്ങിയവ നിങ്ങളുടെ അടുക്കളയിലേക്ക് നേരിട്ടെത്തും.
‘ബിക്യു ഫ്രഷ്’ എന്ന ആപ്പിലൂടെ ചിക്കന്‍, മട്ടന്‍, മീന്‍, ബീഫ് എന്നിവ ഓര്‍ഡര്‍ ചെയ്യാം. ബഹ്‌റൈനില്‍ എവിടെ നിന്ന് ഓര്‍ഡര്‍ ചെയ്താലും 300 ഫില്‍സ് മാത്രമാണ് ഡെലിവറി ചാര്‍ജായി നല്‍കേണ്ടത്. ഈ വര്‍ഷം ജൂണിലാണ് ബിക്യു ഫ്രഷിന്റെ ആദ്യ സ്ഥാപനം ബഹ്‌റൈനില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇതിനോടകം തന്നെ മിതമായ നിരക്കും മികച്ച ഡെലിവറി സേവനവും കൊണ്ട് ജനപ്രീതി പിടിച്ചുപറ്റാൻ ബിക്യു ഫ്രഷിനായിട്ടുണ്ട്. ഫ്രഷായ മത്സ്യം, ചിക്കന്‍, മട്ടന്‍ തുടങ്ങിയവ മാത്രമായിരിക്കും ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കുകയെന്ന് ബിക്യു ഉടമസ്ഥര്‍ വ്യക്തമാക്കുന്നു.
ആധുനിക രീതിയിലാണ് കട്ടിംഗ്, പാക്കിംഗ് എന്നിവ ക്രമീകരിച്ചിരിക്കുന്നത്. ഓഡറുകള്‍ക്കായി ‘BQ Fresh’ ആന്‍ഡ്രോയിഡ്/ഐഒസ് ആപ്പുകള്‍ ഉപയോഗിക്കാവുന്നതാണ്. 1740 6237, 3875 1237 എന്നീ നമ്പറുകള്‍ വഴിയും ഓഡറുകള്‍ക്കായി ബന്ധപ്പെടാം. www.bqfresh.com എന്ന വെബ്‌സൈറ്റില്‍ വിശദ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആപ്പ് ഡൗൺലോഡ് ചെയ്യാം:
Android: https://play.google.com/store/apps/details?id=com.app.bqfresh
IOS: https://www.appexecutable.com/mobile/download-app/appId/e6053c89ea8d