മനാമ: ബഹ്റൈൻ ദേശീയ കായിക ദിനം ആചരിച്ചു. റിഫയിലെ നാഷ്ണൽ സ്റ്റേഡിയത്തിനടുത്ത് ഇസ സ്പോർട്സ് സിറ്റിയിൽ ബഹ്റൈൻ കായിക ദിനം ആചരിച്ചു. പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലേയും സ്ഥാപനങ്ങൾ ദേശീയ കായിക ദിനാഘോഷങ്ങളിൽ പങ്കെടുത്തു. ബഹ്റൈൻ ഒളിംപിക് കമ്മിറ്റിയാണ് പരിപാടിക്ക് സംഘടിപ്പിച്ചത്.