മനാമ: തർബിയ ഇസ്ലാമിക് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന പഠന ക്ലാസ്സ് ” കിത്താബു ത്തൌഹീദ്” ഇന്ന് രാത്രി 8 മണിക്ക്ഉമുൽഹസ്സം കിംഗ് ഖാലിദ് മസ്ജിദിൽ വെച്ച്നടക്കുമെന്ന് ഭാരവാഹി കൾ അറിയിച്ചു.
ഷേക്ക് മുഹമ്മദ് മുസ്തഫ അൽ ഖൌലി നേതൃത്വം കൊടുക്കുന്ന ക്ലാസിന്റെ മലയാള പരിഭാഷ സമീർ ഫാറൂഖി നിർവ്വനിക്കും. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.