മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ അംഗവുമായിരുന്ന അഹമ്മദ് പട്ടേലിന്റെ നിര്യാണത്തിൽ ഐ ഒ സി അനുശോചിച്ചു

received_3514543391933877

മനാമ: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുതിർന്ന നേതാവും രാജ്യസഭാ അംഗവുമായിരുന്ന അഹമ്മദ് പട്ടേലിന്റെ നിര്യാണത്തിൽ ഐ ഒ സി ബഹ്‌റൈൻ ഘടകം അനുശോചനം രേഖപ്പെടുത്തി.അഞ്ച് പ്രാവശ്യം രാജ്യസഭാ എം പി യും,മൂന്ന് പ്രാവശ്യം ലോക്സഭാ എം പിയുമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം കോൺഗ്രസ് പാർട്ടിക്കും പൊതു സമൂഹത്തിനും തീരാനഷ്ടമായിരുന്നു എന്ന് ഐ ഓ സി ബഹ്‌റൈൻ ഘടകം പ്രസിഡണ്ട് മുഹമ്മദ് മൻസൂർ അനുശോചനക്കുറുപ്പിൽ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!