പ്രവാസി ഇന്ത്യക്കാർക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് ഏർപ്പെടുത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തെ സ്വാഗതം ചെയ്ത് ഐ സി എഫ് ഗൾഫ് കൗൺസിൽ

received_964614304063222

മനാമ: പ്രവാസി ഇന്ത്യക്കാർക്ക് ഇലക്ട്രോണിക് പോസ്റ്റൽ വോട്ട് ഏർപ്പെടുത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തെ ഐ സി എഫ് ഗൾഫ് കൗൺസിൽ അഭിനന്ദിച്ചു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ അടുത്തവർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിക്കാൻ പ്രവാസികൾക്ക് അവസരം ലഭിക്കുന്നത് ചരിത്ര നീക്കമാണ്. അതേസമയം സാധാരണക്കാരായ പ്രവാസികൾ അടക്കമുള്ളവർക്ക് വോട്ടർമാർക്ക് സുഗമമായും എളുപ്പത്തിലും വോട്ടവകാശം വിനിയോഗിക്കാനുള്ള നടപടിക്രമങ്ങളായിരിക്കണം ഇത് സംബന്ധമായി ഉണ്ടാകേണ്ടത്- ഐ സി എഫ് ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!