മനാമ: ബഹ്റൈനിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നതും അന്വേഷിക്കുന്നതുമായ എല്ലാ പ്രൊഫഷണലുകൾക്കും ജോലിക്കാവശ്യമായ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനും ഡാറ്റാ ഫ്ലോയും അടക്കമുള്ള കാര്യങ്ങൾക്ക് കൃത്യതയോടെ സഹായഹസ്തമേകുകയാണ് സ്കൈലാർക്ക് ഇൻ്റർനാഷണൽ. ഒപ്പം തന്നെ രാജ്യത്തിനകത്തും പുറത്തും പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിദ്യാഭ്യാസപരമായ കൺസൾട്ടൻസിയും സ്ഥാപനം ലഭ്യമാക്കുന്നുണ്ട്.
- ബഹ്‌റൈനിൽ ജോലി അന്വേഷിച്ചു വരുന്ന ഡോക്ടർമാർ, നഴ്‌സുമാർ, ഫർമസിസ്റ്റുകൾ അടക്കമുള്ള ആരോഗ്യ പ്രവർത്തകർക്ക് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുടെ (എൻ എച് ആർ എ) ലൈസൻസിന് ആവിശ്യമായ ഡാറ്റ ഫ്ലോ, ഗുഡ് സ്റ്റാൻഡിങ് സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ മുതലായ സഹായങ്ങളും
- ബഹ്റൈനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അദ്ധ്യാപകർക്കും അനധ്യാപകർക്കും അതുപോലെ തന്നെ പുതുതായി അഡ്മിഷൻ എടുക്കുന്ന വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾക്കും ആവിശ്യമായ സർട്ടിഫിക്കറ്റുകൾ അവരുടെ ബിരുദ സർട്ടിഫിക്കറ്റുകൾ, ടിസി, മാർക്ക് ഷീറ്റ് മുതലായവയുടെ അറ്റെസ്റ്റേഷൻ സഹായങ്ങളും
- ബഹ്‌റൈനിൽ ജോലി ചെയ്യുന്നതും ജോലി അന്വേഷിച്ചു വരുന്നതുമായ എഞ്ചിനീയറിംഗ് പ്രൊഫഷനലുകൾക്ക് ലൈസൻസിന് ആവിശ്യമായ സർട്ടിഫിക്കറ്റ് അറ്റെസ്റ്റേഷനുകളും
- യു.എസ് / കാനഡ എമിഗ്രേഷനും പീ ആറിനും ആവിശ്യമായ WES, ICAS, IQAS, ICES എന്നിവയും
ചെയ്തു കൊടുക്കുന്ന സ്ഥാപനമാണ് സ്കൈലാർക്ക്.
ബഹ്റൈനിൽ മനാമയിലെ അൽ ഹിലാൽ ഹോസ്പിറ്റലിന് സമീപമായാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.
വിദേശ രാജ്യങ്ങളിലെ കോളേജുകളിൽ അഡ്മിഷന് ശ്രമിക്കുന്ന വിദ്യാർത്ഥികൾക്ക് ആവിശ്യമായ എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുക്കുന്ന എഡ്യൂക്കേഷൻ കൺസൾട്ടൻസിയും ഇതോടൊപ്പം തന്നെ സ്കൈലാർക്കിൽ പ്രവർത്തിക്കുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് www.skylarkattestation.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 380 43872, 331 09355 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.