ഐ വൈ സി സി ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

received_390136075379192

മനാമ: ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഐ വൈ സി സി ബഹ്‌റൈൻ ആർട്സ് വിങ്, പ്രസംഗ വേദി എന്നിവയുടെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഓൺലൈൻ ക്വിസ്സ് മത്സരം, ബഹ്റൈൻ ദേശീയ ഗാനാലാപന മത്സരം എന്നിവയാണ് സംഘടിപ്പിക്കുന്നത്. ക്വിസ് മത്സരത്തിൽ
കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാം. ദേശീയ ഗാനാലാപനം മത്സരത്തിൽ 5 മുതൽ 10 വരെയും 11 മുതൽ 15 വയസ്സുവരെ ഉള്ള കുട്ടികളെ രണ്ട് കാറ്റഗറി ആയി തിരിച്ചാണ് മത്സരം നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് 32046255, 3678 7929 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!