മനാമ: ബഹ്‌റൈൻ നാഷണൽ ഡേ യുടെ ഭാഗമായി, ബ്ലഡ് ഡോണേഴ്സ് കേരള (ബി. ഡി. കെ) ബഹ്‌റൈൻ ചാപ്റ്ററും ഗ്ലോബൽ തിക്കോടിയൻസ് ഫോറം (ജി. ടി. എഫ്) ബഹ്‌റൈൻ ചാപ്റ്ററും സംയുകതമായി നാളെ ഡിസംബർ 18 വെള്ളിയാഴ്ച രാവിലെ 7:30 മുതൽ 12:30 വരെ സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. പങ്കെടുക്കാൻ താൽപ്പര്യം ഉള്ളവർക്ക് 33015579, 39125828, 39842451, 33928589, 37773872, 39036697 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.