ബഹ്‌റൈനിൽ പുതുവത്സര അവധി പ്രഖ്യാപിച്ചു

0001-14902411659_20201228_110805_0000

മനാമ: ബഹ്‌റൈനിൽ പുതുവത്സര അവധി പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് അവധിദിനം സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. ഇതു പ്രകാരം ജനുവരി 1 ന് രാജ്യത്തെ മന്ത്രാലയങ്ങളും, സർക്കാർ – പൊതു സ്ഥാപനങ്ങളും അവധിയായിരിക്കും. ജനുവരി 1 വെള്ളിയാഴ്ച സാധാരണയായി വാരാന്ത്യ അവധി ആയതിനാൽ പകരം ജനുവരി മൂന്നാം തിയതി ഞായറാഴ്ച അവധി ബാധകമായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!