bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സംഘടിച്ച പതിനേഴ് പേർ പിടിയിൽ

0001-14903279487_20201228_115813_0000

മനാമ: ബഹ്റൈനിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സംഘടിച്ചതിന് പതിനേഴ് പേർ പിടിയിലായതായി പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി

അഞ്ച് പേരിൽ കൂടുതൽ പൊതു സ്ഥലങ്ങളിൽ ഒത്തു ചേരുന്നതിനുള്ള വിലക്ക് ലംഘിച്ച് സംഘടിച്ചവർക്കെതിരെയാണ് നിയമനടപടി. പിടിയിലായ പതിനേഴ് പേർക്ക് 1000 ദിനാർ പിഴയും ഇവരിൽ നാല് പേർക്ക് മൂന്ന് മുതൽ ആറുമാസം വരെ തടവും ലോവർ ക്രിമിനൽ കോടതി വിധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!