bahrainvartha-official-logo
Search
Close this search box.

റ​സി​ഡ​ൻ​സ്​​ പെ​ർ​മി​റ്റ്​ പു​തു​ക്കു​ന്ന​തി​നും ക്യാൻ​സ​ൽ ചെ​യ്യു​ന്ന​തി​നു​മു​ള്ള ഫീ​സ്​ ഈടാ​ക്കു​ന്ന​ത്​ പുനരാരംഭിച്ചതായി എൻ പി ആർ എ

شئون الجوازات والجنسية والإقامة-32838cf0-f052-4158-9a71-a1eeae167411

മ​നാ​മ: റ​സി​ഡ​ൻ​സ്​​ പെ​ർ​മി​റ്റ്​ പു​തു​ക്കു​ന്ന​തി​നും ക്യാൻ​സ​ൽ ചെ​യ്യു​ന്ന​തി​നു​മു​ള്ള ഫീ​സ്​ ഈടാ​ക്കു​ന്ന​ത്​ ജ​നു​വ​രി ഒ​ന്നു​മു​ത​ൽ പു​ന​രാ​രം​ഭി​ച്ച​താ​യി നാ​ഷ​നാ​ലി​റ്റി, പാ​സ്​​പോ​ർ​ട്ട്​ ആ​ൻ​ഡ്​​ റ​സി​ഡ​ൻ​സ്​ അ​ഫ​യേ​ഴ്​​സ്​ (എ​ൻ.​പി.​ആ​ർ.​എ) അ​റി​യി​ച്ചു.

കോ​വി​ഡ്​ വ്യാ​പ​ന​ത്തി​ൻ്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച ഇ​ള​വി​ൻ്റെ കാ​ലാ​വ​ധി​ അ​വ​സാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഫീ​സ്​ ഈടാക്കുന്നത് പു​ന​രാ​രം​ഭി​ച്ചത്.

സ​ന്ദ​ർ​ശ​ക വി​സ​ക​ൾ​ക്ക്​ ജ​നു​വ​രി 21 വ​രെ കാ​ലാ​വ​ധി ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും എ​ൻ.​പി.​ആ​ർ.​എ അ​റി​യി​ച്ചു. ഒപ്പം തന്നെ, ഇ-​ഗ​വ​ൺ​മെൻറ്​ പോ​ർ​ട്ട​ലി​ലൂ​ടെ​യോ എ​ൻ.​പി.​ആ​ർ.​എ ഓഫി​സു​ക​ൾ വ​ഴി​​യോ സ​ന്ദ​ർ​ശ​ക വി​സ​ക​ൾ പു​തു​ക്കു​മ്പോൾ ഫീ​സ്​ ഈടാ​ക്കുന്നതായിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!