72 ലാബ് ടെസ്റ്റുകളും വിറ്റാമിൻ-D യും സൗജന്യ പരിശോധനയുമടക്കം വെറും 9 ദിനാറിന് ഫുൾബോഡി ചെക്കപ്പ് പാക്കേജുമായി അൽ ഹിലാൽ ഹോസ്പിറ്റൽസ്

received_225451382441147

മനാമ: പുതിയ ഫുൾബോഡി ചെക്കപ്പ് പാക്കേജുമായി അൽ ഹിലാൽ ഹോസ്പിറ്റൽ. 72 ലാബ് ടെസ്റ്റുകളും, വിറ്റാമിൻ D യും അതോടൊപ്പം സൗജന്യമായി ഡോക്ടറുടെ പരിശോധനയും അടങ്ങുന്ന പാക്കേജ് 9 ബഹ്റൈൻ ദിനാറ് എന്ന നിരക്കിൽ ആണ് അൽഹിലാൽ ഹോസ്പിറ്റൽ അവതരിപ്പിക്കുന്നത്.

വിറ്റാമിൻ D, ലിവർ പ്രൊഫൈൽ, ലിപിഡ് പ്രൊഫൈൽ, കിഡ്നി പ്രൊഫൈൽ, യൂറിക് ആസിഡ് & ഗൗട്ട് പ്രൊഫൈൽ, തൈറോയ്ഡ് പ്രൊഫൈൽ, ഹീമോഗ്രാം, ഡയബറ്റിക് പ്രൊഫൈൽ, ഡോക്ടർ കൺസൾട്ടേഷൻ എന്നിവ അടങ്ങിയതാണ് പാക്കേജ്.

ജനുവരി 31 വരെയാണ് ഈ പക്കേജ് ലഭ്യമാകുന്നത്. വെള്ളിയാഴ്ച അടക്കം എല്ലാ ദിവസവും ഈ സേവനം ലഭ്യമാണെന്നും, മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതില്ലെന്നും, ഭക്ഷണം കഴിച്ച് എട്ട് മണിക്കൂർ ഫാസ്റ്റിംഗ് ന് ശേഷം ഈ ടെസ്റ്റുകൾ നടത്തുന്നതാണ് ഉചിതമെന്നും അൽഹിലാൽ ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു.

പാക്കേജുകൾ മനാമ, റിഫ, സൽമാബാദ്, അസ്കർ എന്നിങ്ങനെയായി ബഹ്റൈനിലെ അൽ ഹിലാലിൻ്റെ 4 ബ്രാഞ്ചുകളിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 32172444 എന്ന നമ്പറിൽ വാട്സ്ആപ്പിൽ ബന്ധപ്പെടാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!