bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിൽ കടന്നു പോയത് താരതമ്യേന തണുപ്പ് കുറഞ്ഞ ഡിസംബർ

Temperature 2-fd6f6d8c-32b7-456b-8dd2-f45dd3f5085b

മനാമ: 2020 ഡിസംബറിൽ സാധാരണയേക്കാൾ തണുപ്പ് കുറവാണെന്ന് പ്രതിമാസാ കാലാവസ്ഥാ റിപ്പോർട്ട്. ഗതാഗത, ടെലി കമ്മ്യൂണിക്കേഷൻ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ കഴിഞ്ഞ ഡിസംബറിലെ ശരാശരി താപനില 21°C ആയിരുന്നു. ഡിസംബറിലെ സാധാരണ ശരാശരി താപനില 18°C ആണ്.

1902 ന് ശേഷം ഡിസംബറിലെ ഏറ്റവും ഉയർന്ന ഏഴാമത്തെ ശരാശരി താപനിലയാണിത്.

2001 ഡിസംബറിൽ ആണ്, ഡിസംബർ മാസത്തിലെ, ബഹ്‌റൈനിലെ ഏറ്റവും ഉയർന്ന ശരാശരി താപനില ആയ 22.5°C രേഖപ്പെടുത്തിയത്. ഡിസംബർ 2, 3 തീയതികളിൽ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രേഖപെടുത്തിയ 27.7 °C ആയിരുന്നു കഴിഞ്ഞ മാസത്തിലെ ഏറ്റവും ഉയർന്ന താപനില.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!