ബഹ്റൈനിൽ COVID-19 സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് 74 പ്രതികൾക്കെതിരെ, തടവും പിഴയും ഡീപോർട്ടേഷനും അടക്കമുള്ള വിധികൾ

0001-15190087178_20210105_211306_0000

മനാമ: COVID-19 സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് എഴുപത്തിനാല് പ്രതികൾക്ക് മൂന്ന് മാസം തടവും, 1000 നും 2000 നും ഇടയിൽ ബഹ്റൈൻ ദിനാർ പിഴയും ലഭിച്ചു.

നിയമം ലംഘിച്ചതിന് ഒരു പ്രവാസിയെ നാടുകടത്താനും കോടതി ഉത്തരവിട്ടതായി മന്ത്രാലയങ്ങളുടെയും പൊതു സ്ഥാപനങ്ങളുടെയും ചീഫ് പ്രോസിക്യൂട്ടർ പറഞ്ഞു.

പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണത്തിന് ശേഷമാണ്, പ്രതികളെ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്തതും തുടർന്ന് ശിക്ഷാവിധികൾ ഉണ്ടായതും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!