Home Tags Precautionary measures

Tag: precautionary measures

കോവിഡ് കേസ് കണ്ടെത്തിയതിനെ തുടർന്ന് ഒരു പള്ളി ഒരാഴ്ചത്തേക്ക് അടച്ചു

മനാമ: കോവിഡ് കേസ് കണ്ടെത്തിയതിനെ തുടർന്ന് ദക്ഷിണ ഗവർണറേറ്റിലെ ഒരു പള്ളി ഒരാഴ്ചത്തേക്ക് അടച്ചു. ഇസ്ലാമിക നീതിന്യായ കാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്. പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായാണ് പള്ളികൾ അടയ്ക്കുന്നതെന്നും അധികൃതർ...

ബഹ്‌റൈനിൽ കോവിഡ് നിയന്ത്രണങ്ങൾ ഒരാഴ്ചകൂടി നീട്ടി; ഭാഗിക അടച്ചുപൂട്ടൽ ജൂലൈ 2 വരെ തുടരും

മനാമ: രാജ്യത്ത് കോവിഡ് വ്യാപനം വർധിച്ചതിനെ തുടർന്ന് ജൂൺ 25 വരെ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ജൂലൈ 2 വരെ നീട്ടിയതായി നാഷണൽ മെഡിക്കൽ ടീം അറിയിച്ചു. നിലവിൽ തുടർന്ന് വരുന്ന നിയന്ത്രണങ്ങൾ ഫലപ്രദമാണെന്ന്...

കോവിഡ് നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു

മനാമ: ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ് നിർദ്ദേശിച്ച നിർബന്ധിത കോവിഡ് മുൻകരുതൽ നടപടികൾ ലംഘിച്ച രണ്ട് റെസ്റ്റോറന്റുകൾ ഒരാഴ്ചത്തേക്ക് അടച്ചു. 38 പേർക്ക് എതിരെ പിഴ ചുമത്തി. വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയത്തിന്റെ...

കൊറോണ വൈറസ് വ്യാപനം അവസാനിക്കുന്നതുവരെ മുൻകരുതൽ നടപടികൾ പാലിക്കുന്നത് തുടരണമെന്ന് പൊതുജനാരോഗ്യ ഡയറക്ടർ

മനാമ: കൊറോണ വൈറസ്സിനെ നേരിടുന്നതിനായി രാജ്യത്തെ പൗരന്മാരും താമസക്കാരും നടത്തുന്ന പ്രവർത്തനങ്ങളെ പൊതുജനാരോഗ്യ ഡയറക്ടർ ഡോക്ടർ നജത് അബു അൽ ഫത്തേഹ് പ്രശംസിച്ചു. ജനങ്ങളുടെ ഉത്തരവാദിത്തപരമായ പ്രവർത്തനങ്ങൾ രാജ്യത്തെ സജീവമായ കേസുകളുടെ എണ്ണം...

മുൻകരുതൽ നടപടികൾ പൂർണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായുള്ള പരിശോധനകൾ ശക്‌തമെന്ന് വ്യവസായ-വാണിജ്യ ടൂറിസം മന്ത്രാലയം...

മനാമ: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ദേശിയ ടാസ്ക് ഫോഴ്സ് നിർദ്ദേശിച്ചിട്ടുള്ള നടപടികൾ ഔട്ലെറ്റുകൾ പാലിക്കുന്നുണ്ടോയെന്ന പരിശോധനയും ബോധവൽക്കരണ പ്രചാരണവും കൃത്യമായി തുടരുന്നുണ്ടന്ന് വ്യവസായ-വാണിജ്യ ടൂറിസം മന്ത്രാലയത്തിന്റെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അബ്ദുൽ...

പകർച്ചവ്യാധിയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ പോലീസ് ഡയറക്ടറേറ്റുകൾ തുടരുന്നു

മനാമ: കൊറോണ വൈറസ്സിനെതിരായ ദേശീയ പോരാട്ടത്തിന്റെ ഭാഗമായി പൊതുസുരക്ഷ ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ പോലീസ് ഡയറക്ടർ തുടരുന്നു. കൊറോണ വൈറസ്സിൽ നിന്നും മുക്തി നേടുന്നതിനായി ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ് നിർദ്ദേശിച്ചിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കേണ്ടതിന്റെ...

കോവിഡ് നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്‌ഥർ

മനാമ: ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ് നിർദ്ദേശിച്ച നിർബന്ധിത കോവിഡ് മുൻകരുതൽ നടപടികൾ ലംഘിച്ച ഒരു സ്ഥാപനത്തിനെതിരെ പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റ് നടപടി സ്വീകരിച്ചു. നിയമ ലംഘനം നടത്തിയ 64 റെസ്റ്റോറന്റുകൾക്കും കഫേകൾക്കുമെതിരെ...

കോവിഡ് നിയമലംഘനം നടത്തിയ 4 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു

മനാമ: ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ് നിർദ്ദേശിച്ച നിർബന്ധിത കോവിഡ് മുൻകരുതൽ നടപടികൾ ലംഘിച്ച നാല് സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. 88 ഭക്ഷ്യ പാനീയ സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്‌ഥർ പരിശോധന നടത്തി....

കോവിഡ് ചികിത്സയ്ക്കായി ‘REGN-COv2’ ൻറെ അടിയന്തര ഉപയോഗത്തിന് അംഗീകാരം നൽകി ബഹ്‌റൈൻ

മനാമ: കോവിഡ് ചികിത്സയ്ക്കായി 'ആര്‍ഇജിഎൻ - കോവ് 2' 'എന്ന പുതിയ മരുന്നിൻറെ അടിയന്തിര ഉപയോഗത്തിന് ബഹ്റൈൻ അംഗീകാരം നൽകി. “മോണോക്ലോണൽ ആന്റിബോഡികൾ” എന്നറിയപ്പെടുന്ന മരുന്നുകളായ കാസിറിവിമാബിന്റെയും ഇംദേവിമാബിന്റെയും സംയോജനമാണ് ഈ മരുന്നിൽ...

കോവിഡ് നിയമലംഘനം നടത്തിയ 4 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു

മനാമ: ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ് നിർദ്ദേശിച്ച നിർബന്ധിത കോവിഡ് മുൻകരുതൽ നടപടികൾ ലംഘിച്ച നാല് റെസ്റ്റോറന്റുകൾക്കും കഫേകൾക്കും എതിരെ ആരോഗ്യ മന്ത്രാലയം നടപടി സ്വീകരിച്ചു. 70 റെസ്റ്റോറന്റുകളും കഫേകളും ഉദ്യോഗസ്‌ഥർ പരിശോധിച്ചു....
error: Content is protected !!