മനാമ : നാൽപ്പത് വർഷത്തെ പ്രവാസം ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ബഹ്‌റൈനിലെ ജീവ കാരുണ്യ സാമൂഹിക പ്രവർത്തന മേഖലയിലെ നിറ സാന്നിധ്യം ആയിരുന്ന അബ്ദുൽ മജീദിന് ബഹ്‌റൈൻ ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം യാത്രയയപ്പ് നൽകി. ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡന്റ് അലിഅക്ബർ ഉപഹാരം കൈ മാറി. വൈസ് പ്രസിഡന്റ് റാണ അലി സന്നിഹതൻ ആയിരുന്നു
