bahrainvartha-official-logo
Search
Close this search box.

സൗദി ഏർപ്പെടുത്തിയ യാത്രാ വിലക്ക് മെയ് 17 വരെ നീട്ടി

Saudi ar

റിയാദ്: കോവിഡ് വ്യാപനത്തെത്തുടർന്ന് സൗദി ഏർപ്പെടുത്തിയ യാത്രാ വിലക്ക് നീട്ടി. കര, കടൽ, ആകാശം വഴിയുള്ള യാത്രാ വിലക്ക് മാർച്ച് 31-ന് പുനരാരംഭിക്കുമെന്നായിരുന്നു നേരത്തേ സൗദി അറിയിച്ചത്.എന്നാൽ മേയ് 17 വരെ വിലക്ക് തുടരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിശ്ചിത സമയത്തിനകം കോവിഡ് വാക്സിൻ വിതരണം പൂർത്തിയാക്കാൻ കഴിയാത്തതിനാലാണ് വിലക്ക് നീട്ടിയതെന്നും പൊതുജനാരോഗ്യം പരിഗണിച്ചാണ് നടപടിയെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!