കേന്ദ്ര ബജറ്റ് 2021: കര്‍ഷക ക്ഷേമത്തിന്‌ സെസ്; പെട്രോളിന് 2.50 രൂപ, ഡീസലിന് 4 രൂപ; രാജ്യത്ത് 100 പുതിയ സൈനിക സ്കൂളുകൾ

budget2021

ന്യൂഡൽഹി: കേന്ദ്ര ബഡ്ജറ്റിൽ കർഷക ക്ഷേമ പദ്ധതികള്‍ക്കായി പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കടക്കം സെസ് ഏര്‍പ്പെടുത്തി. പെട്രോളിന് ലിറ്ററിന് 2.50 രൂപയും ഡീസലിന് 4 രൂപയുമാണ് കൂടുക. എന്നാല്‍ ഇവയുടെ എക്സൈസ് ഡ്യൂട്ടി തതുല്യമായി കുറച്ചതിനാല്‍ വില കൂടില്ല. ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ അടിസ്ഥാനത്തിൽ 15000 സ്കൂളുകൾ വികസിപ്പിക്കുമെന്നും വിദ്യാഭ്യാസമേഖലയിൽ ഡിജിറ്റൽ വിനിമയം ഉത്തേജിപ്പിക്കാൻ 1500 കോടിയും ഗവേഷണപദ്ധതികൾക്കായി അൻപതിനായിരം കോടിയും മാറ്റിവയ്ക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റിൽ വ്യക്തമാക്കി. ലേയിൽ കേന്ദ്ര സര്‍വകലാശാല രൂപീകരിക്കും. രാജ്യത്താകെ 100 സൈനിക സ്കൂളുകൾ ആരംഭിക്കും. ഏകലവ്യ സ്കൂളുകൾക്ക് നാൽപത് കോടിയും അനുവദിച്ചിട്ടുണ്ട്. 750 ഏകലവ്യ മോഡല്‍ സ്‌കൂളുകളുണ്ടാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!