മനാമ: അൽ ഹിദായ മലയാള വിഭാഗം അംഗങ്ങൾക്കായി നടത്തുന്ന “ഡെസേർട്ട് ക്യാമ്പ്” ഈ വരുന്ന മാർച്ച് 1 വെള്ളിയാഴ്ച്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈകീട്ട് 3 മണിമുതൽ ആരംഭിക്കുന്ന ക്യാമ്പിൽ വിവിധ കായിക മത്സരങ്ങൾ, സാഹിത്യ സംവാദം, വിജ്ഞാന പ്രഭാഷണങ്ങൾ, ടേബിൾ ടോക്ക്, കുട്ടികൾക്കുള്ള ഗെയിമുകൾ തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്.
വിശദവിവരങ്ങൾക്ക് 3919 0585, 3940 7228, 3361 9597 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.