Tag: AL HIDAYA
അൽ ഹിദായ മലയാളം കൂട്ടായ്മ ഇരുപത്തിയാറാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: രക്തം നൽകൂ ജീവിതം നൽകൂ എന്ന മാനവികമുദ്രാവാക്യം ഉയർത്തി പിടിച്ചു കൊണ്ട് അൽ ഹിദായ മലയാളം കൂട്ടായ്മ ഇരുപത്തിയാറാം രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ മെഡിക്കൽ സെന്ററിൽ വെച്ച് വെള്ളിയാഴ്ച...
അൽ ഹിദായ സെന്റർ സംഗമം ശ്രദ്ധേയമായി
മനാമ: ഹിദ്ദ് അൽ ഹിദായ സെന്റർ മദ്രസ്സ മലയാള വിഭാഗം നടത്തിയ സംഗമവും സമ്മാന ദാനവും പഠിതാക്കളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മദ്രസ്സ പ്രിൻസിപ്പൽ അബ്ദുൽ ലത്തീഫ് അഹമ്മദ് അധ്യക്ഷത വഹിച്ചു....
അല്‍ ഹിദായ മദ്രസ്സ സംഗമം 18 ന്
മനാമ: ഹിദ്ദ് അല്‍ ഹിദായ സെന്റര്‍ മലയാള വിഭാഗം മദ്രസ്സ രണ്ടാംഘട്ട പരീക്ഷയുടെ ഫലപ്രഖ്യാപനവും കുട്ടികളുടെ കലാപ്രകടനങ്ങളും ഫെബ്രുവരി 18 വെള്ളിയാഴ്ച്ച നടക്കുമെന്ന് വിദ്യാഭ്യാസ വിഭാഗം അറിയിച്ചു.
പ്രിസിപ്പല്‍ അബ്ദുല്‍ ലത്തീഫ് അഹമ്മദിന്റെ നേതൃത്വത്തില്‍...
അൽ ഹിദായ മദ്രസ്സകൾ ജൂൺ 4 മുതൽ പുനരാരംഭിക്കും
മനാമ: അൽ ഹിദായ സെൻ്ററിൻ്റെ കീഴിൽ നടന്നു വരുന്ന മദ്രസ്സകൾ ജൂൺ 4 വെള്ളിയാഴ്ച്ച മുതൽ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ വിഭാഗം അറിയിച്ചു. 1 മുതൽ 7 വരെയായി ഇംഗ്ലീഷ് മാധ്യമത്തിൽ നടക്കുന്ന ക്ളാസ്സുകൾ...
അൽ ഹിദായാ സെന്റർ വിസ്ഡം വനിത മെംമ്പേർസ് മീറ്റ് ശ്രദ്ധേയമായി
മനാമ: അൽ ഹിദായാ സെൻ്ററിൻ്റെ മലയാളം വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വിസ്ഡം വനിത
മെംമ്പേർസ് മീറ്റ് ശ്രദ്ധേയമായി. ബഹ്റൈൻ വിസ്ഡം വനിത കൂട്ടായ്മ രൂപീകരണത്തിൻ്റെ മുന്നോടിയായി ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്ന പരിപാടിയിൽ വിസ്ഡം ഗ്ലോബൽ...
അല്‍ ഹിദായ സെന്റര്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: ഹിദ്ദ് അല്‍ ഹിദായ സെന്റര്‍ മലയാളം വിഭാഗം സല്‍മാനിയ മെഡിക്കല്‍ കോംപ്ലെക്സുമായി ചേര്‍ന്ന് രക്തദാന ക്യാംപ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 8 മണിമുതല്‍ ഉച്ച ഒരു മണിവരെ നടന്ന ക്യാമ്പില്‍ നിരവധി...
അൽ ഹിദായ മലയാള വിഭാഗം ഈദ് ഗാഹ് സ്വാഗത സംഘം രൂപീകരിച്ചു
മനാമ: ബഹ്റൈൻ സുന്നി ഔകാഫിന്റെ രക്ഷാകർതൃത്വത്തിൽ അൽ ഹിദായ മലയാള വിഭാഗം സംഘടിപ്പിക്കുന്ന ഈദ് ഗാഹുകൾ ഹൂറ ഉമ്മു അയ്മൻ സ്കൂൾ ഗ്രൗണ്ടിലും, ഉമ്മുൽ ഹസം സ്പോർട്സ് ക്ലബ് ഗ്രൗണ്ടിലും വെച്ചു നടത്തുന്നതിന് സ്വാഗത...
അൽ ഹിദായ മലയാള വിഭാഗം ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു
മനാമ: അൽഹിദായ മലയാള വിഭാഗം സഗയ്യ റെസ്റ്റോറന്റിൽ സംഘടിപ്പിച്ച ഈദ് സൗഹൃദ സംഗമത്തിൽ നൂറിൽ പരം അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു. കുട്ടികൾക്കും മുതിർന്നവർക്കുമായി ഒട്ടനവധി കലാ വൈജ്ഞാനിക പരിപാടികൾ സൗഹൃദ സംഗമത്തിന് മാറ്റു...
റമദാനിന്റെ അധ്യാപനങ്ങൾ ജീവിതത്തിൽ പകർത്തുക: സമീർ ഫാറൂഖി
മനാമ: ഓരോ വിശ്വാസിയും വിശുദ്ധമാസമായ റമദ്വാനിൽ ആർജിച്ചെടുത്ത സൂക്ഷ്മതയും ജീവിത നൈർമല്യവും ഇനി വരും ദിവസങ്ങളിലും കാത്തുസൂക്ഷിക്കാൻ ശ്രദ്ധിക്കണമെന്ന് സമീർ ഫാറൂഖി ഓർമ്മിപ്പിച്ചു.
ബഹ്റൈൻ സുന്നി ഔഖാഫിന്റെ കീഴിൽ അൽ ഹിദായ സെന്റർ മലയാളം...
അൽ ഹിദായ മലയാള വിഭാഗം സംഘടിപ്പിക്കുന്ന ഈദ് ഗാഹ് സ്വാഗത സംഘം രൂപീകരിച്ചു
മനാമ: ബഹ്റൈൻ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ അൽ ഹിദായ മലയാള വിഭാഗം സംഘടിപ്പിക്കുന്ന ഈദ് ഗാഹുകളുടെ കൺവീനർ ആയി അഷ്റഫ് പാടൂരിനെയും ജോയിന്റ് കൺവീനർ നസീർ കണ്ണൂരിനെയും, വളന്റീർ ക്യാപ്റ്റൻ ഷമീർ ബാവയെയും...