മനാമ: ബഹ്റൈൻ കേളി കലാ സാംസ്കാരിക സംഘടന 2021 ലെ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഷാജി പ്രകാശ്(പ്രസിഡന്റ്), വിപിൻകുമാർ(വൈസ് പ്രസിഡന്റ്), ശ്രീലാൽ ഓച്ചിറ(സെക്രട്ടറി), ഷൈജു(അസിസ്റ്റന്റ് സെക്രട്ടറി), ഷിനിൽ . എസ്(ട്രഷറർ), രാജു(അസിസ്റ്റന്റ് ട്രഷറർ), നകുൽ ബാബു(കൾച്ചറൽ സെക്രട്ടറി), വിമേഷ് (എന്റർടൈൻമെന്റ് സെക്രട്ടറി), ജിജോ ജോർജ്(മെമ്പർഷിപ് സെക്രട്ടറി), ഹരി ശങ്കർ അനിൽ(മീഡിയ സെക്രട്ടറി), മുഹമ്മദ് ഹനീഫ(സ്പോക്ക് മാൻ) എന്നിവരെയാണ് തിരഞ്ഞെടുത്തത്.