bahrainvartha-official-logo
Search
Close this search box.

നിയമസഭാ തിരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

inc

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഏറെ അനിശ്ചിതത്വങ്ങള്‍ക്കും വിവാദങ്ങള്‍ക്കൊമൊടുവിലാണ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. 92 മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഇതില്‍ 86 മണ്ഡലങ്ങളിലെ സ്ഥനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.

കല്‍പറ്റ, നിലമ്പൂര്‍, വട്ടിയൂര്‍ക്കാവ്, കുണ്ടറ, തവനൂര്‍, പട്ടാമ്പി എന്നിവടങ്ങളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും. കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമുള്ളതിനാലാണ് പ്രഖ്യാപനം നീളുന്നത്. ചിലപ്പോള്‍ നാളെ തന്നെ പ്രഖ്യാപിച്ചേക്കുമെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. 25 വയസ് മുതല്‍ 50 വയസ് വരെയുള്ള 46 പേര്‍. 51 മുതല്‍ 60 വരെ 22 പേര്‍, 61 മുതല്‍ 70 വയസ് വരെയുള്ള 15 പേര്‍, 70-ന് മുകളിലുള്ള മൂന്ന് പേര്‍ എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികളുടെ പ്രായം.

കാസർകോട്‌

ഉദുമ – ബാലകൃഷ്ണന്‍ പെരിയ
കാഞ്ഞങ്ങാട്‌ – പി.വി.സുരേഷ്‌

കണ്ണൂർ

പയ്യന്നൂര്‍ – എം.പ്രദീപ് കുമാര്‍

കല്ല്യാശ്ശേരി – ബ്രിജേഷ് കുമാര്‍
തളിപ്പറമ്പ്‌ – വി.പി അബ്ദുള്‍ റഷീദ്
കണ്ണൂര്‍ – സതീശന്‍ പാച്ചേനി

ധര്‍മടം

ഇരിക്കൂര്‍ – സജീവ് ജോസഫ്
തലശ്ശേരി – എം.കെ.അരവിന്ദാക്ഷന്‍
പേരാവൂര്‍ – സണ്ണി ജോസഫ്

വയനാട്‌

മാനന്തവാടി – പി.കെ ജയലക്ഷ്മി
സുല്‍ത്താന്‍ ബത്തേരി – ഐ.സി ബാലകൃഷ്ണന്‍

കല്‍പ്പറ്റ

കോഴിക്കോട്‌

നാദാപുരം – കെ.പ്രവീണ്‍ കുമാര്‍
കൊയിലാണ്ടി – എന്‍. സുബ്രഹ്മണ്യം
ബാലുശ്ശേരി – ധര്‍മ്മജന്‍ ബോള്‍ഗാട്ടി

കോഴിക്കോട് നോര്‍ത്ത് – കെ.എം അഭിജിത്ത്
ബേപ്പുര്‍ – പി.എം നിയാസ്

മലപ്പുറം
പൊന്നാനി – എം.എം.രോഹിത്ത്
തവനൂര്‍ –
നിലമ്പൂര്‍-
വണ്ടൂര്‍ – എ.പി. അനില്‍കുമാര്‍

പാലക്കാട്‌
തൃത്താല – വി.ടി.ബല്‍റാം
പട്ടാമ്പി-
മലമ്പുഴ – എസ്.കെ.അനന്തകൃഷ്ണന്‍
പാലക്കാട് – ഷാഷി പറമ്പില്‍

ഒറ്റപ്പാലം – പി.ആര്‍.സരിന്‍
ഷൊര്‍ണ്ണൂര്‍ – ടി.എച്ച്.ഫിറോസ് ബാബു
ആലത്തൂര്‍ – പാളയം പ്രദീപ്‌
തരൂര്‍ – കെ.എ.ഷീബ
ചിറ്റൂര്‍ – സുമേഷ് അച്യുതന്‍

തൃശ്ശൂർ
വടക്കാഞ്ചേരി – അനില്‍ അക്കര
ഒല്ലൂര്‍ – ജോസ് വള്ളൂര്‍
പുതുക്കാട് – അനില്‍ അന്തിക്കാട്‌
തൃശ്ശൂര്‍ – പദ്മജ വേണുഗോപാല്‍
നാട്ടിക – സുനില്‍ ലാലൂര്‍
മണലൂർ – വിജയ ഹരി
കയ്പമംഗലം – ശോഭ സുബിന്‍
ചാലക്കുടി – ടി.ജെ.സനീഷ് കുമാര്‍
ചേലക്കര – പി.സി ശ്രീകുമാര്‍
കൊടുങ്ങല്ലൂര്‍ – എം പി ജാക്‌സണ്‍
കുന്ദംകുളം – ജയശങ്കര്‍

എറണാകുളം
കൊച്ചി – ടോണി ചമ്മിണി
വൈപ്പിന്‍ – ദീപക് ജോയ്
തൃക്കാക്കര – പി.ടി തോമസ്
പെരുമ്പാവൂര്‍ – എല്‍ദോസ് കുന്നപ്പള്ളി
എറണാകുളം – ടി.ജെ വിനോദ്
തൃപ്പുണിത്തുറ – കെ. ബാബു
കുന്നത്തുനാട് – വി.പി സജീന്ദ്രന്‍
ആലുവ – അന്‍വര്‍ സാദത്ത്
മൂവാറ്റുപ്പുഴ – മാതൃു കുഴല്‍നാടന്‍
അങ്കമാലി – റോജി എം.ജോണ്‍
പറവൂര്‍ – വി.ഡി സതീശന്‍

ഇടുക്കി

ദേവികുളം – ഡി.കുമാർ
പീരുമേട്‌ – സിറിയക് തോമസ്‌
ഉടുമ്പന്‍ ചോല – ഇ.എം.അഗസ്തി

കോട്ടയം
വൈക്കം – ഡോ.പി.ആര്‍.സോന
കാഞ്ഞിരപ്പള്ളി – ജോസഫ് വാഴക്കന്‍
പൂഞ്ഞാര്‍ – ടോമി കല്ലാനി
കോട്ടയം – തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
പുതുപ്പള്ളി – ഉമ്മന്‍ചാണ്ടി

ആലപ്പുഴ
ചെങ്ങന്നൂര്‍ – എം.മുരളി
കായംകുളം – അരിത ബാബു
അമ്പലപ്പുഴ – അഡ്വ.എം.ലിജു
ചേര്‍ത്തല – എസ്.ശരത്
അരൂര്‍ ഷാനിമോള്‍ ഉസ്മാന്‍
ഹരിപ്പാട്‌ – രമേശ് ചെന്നിത്തല
മാവേലിക്കര – കെ.കെ.ഷാജു
ആലപ്പുഴ – കെ.എസ്.മനോജ്‌

പത്തനംതിട്ട

ആറന്മുള – കെ.ശിവദാസന്‍ നായര്‍
റാന്നി – റിങ്കു ചെറിയാന്‍
കോന്നി – റോബിന്‍ പീറ്റര്‍
അടൂര്‍ – എം.ജി.കണ്ണന്‍

കൊല്ലം
കൊല്ലം – ബിന്ദു കൃഷ്ണ
കരുനാഗപ്പള്ളി – സി.ആര്‍. മഹേഷ്
കൊട്ടാരക്കര – രശ്മി ആര്‍
കുണ്ടറ-
ചടയമംഗലം – എം.എം.നസീര്‍
ചാത്തന്നൂര്‍ – പീതാംബര കുറുപ്പ്‌
പത്തനാപുരം – ജ്യോതികുമാര്‍ ചാമക്കാല

തിരുവനന്തപുരം

വര്‍ക്കല – ബി.ആര്‍.എം.ഷഫീര്‍
ചിറയിന്‍കീഴ്‌ – ബി.എസ്.അനൂപ്‌
നെടുമങ്ങാട്‌ – പി.എസ്.പ്രശാന്ത്‌
വാമനപുരം – ആനാട് ജയന്‍
കഴക്കൂട്ടം – ഡോ.എസ്.എസ്.ലാല്‍
വട്ടിയൂര്‍ക്കാവ്-
നേമം – കെ.മുരളീധരന്‍
തിരുവനന്തപുരം – വി.എസ്.ശിവകുമാര്‍
കാട്ടാക്കട – മലയിന്‍കീഴ് വേണുഗോപാല്‍
അരുവിക്കര – കെ.എസ്.ശബരിനാഥന്‍
നെയ്യാറ്റിന്‍കര – ആര്‍.ശെല്‍വരാജ്‌
കോവളം – എം.വിന്‍സെന്റ്‌
പാറശ്ശാല – അന്‍സജിത റസ്സല്‍

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!