Home Tags Assembly election

Tag: Assembly election

കേരളം ചുവക്കുന്നു: യു.ഡി.എഫിന് വീണ്ടും തിരിച്ചടി

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും ഇടത് മുന്നേറ്റം. പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടി പഞ്ചായത്തിൽ എൽഡിഎഫിന് 750 വോട്ടിന്റെ ലീഡ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവിടെ ഉമ്മന്‍ചാണ്ടിക്ക് മൂവായിരത്തിലധികം വോട്ടുകളുടെ ലീഡ് ലഭിച്ചിരുന്നു. പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി...

മലപ്പുറത്ത് വോട്ടിങ് മെഷീനുകളും എണ്ണിത്തുടങ്ങി; പാലക്കാട് ബി.ജെ.പി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്‍ മുന്നിൽ

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും വോട്ടിങ് മെഷീനുകളില്‍ നിന്നുള്ള വോട്ടുകളും എണ്ണിത്തുടങ്ങി. ആദ്യ മണിക്കൂറിൽ മലപ്പുറത്ത് 7 ഇടത്ത് എൽഡിഎഫ് ലീ‍ഡ് ചെയ്യുന്നു. കോഴിക്കോട് സൗത്തിൽ ബിജെപി മുന്നിട്ട് നിൽക്കുന്നു. പാലക്കാട്...

എഴുപതിലധികം മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് മുന്നേറ്റം: പിണറായി വിജയന്‍, കെ.കെ ശൈലജ, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല...

തിരുവനന്തപുരം: അറുപതിലധികം മണ്ഡലങ്ങളില്‍ ലീഡ് നേടി എല്‍ഡിഎഫ് മുന്നേറ്റം. ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനും മട്ടന്നൂരില്‍ കെ.കെ ശൈലജയും മുന്നിലേക്ക്. ഹരിപ്പാട് രമേശ് ചെന്നിത്തലയും പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയും ആദ്യം മുതല്‍ ലീഡ് നിലനിര്‍ത്തുന്നു....

നിയമസഭാ തെരഞ്ഞെടുപ്പ് 2021: വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യ ലീഡ് എൽ.ഡി.എഫിന്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് 2021 വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ലീഡ് എൽ.ഡി.എഫിന് കേരളം ആരു ഭരിക്കുമെന്ന് ഇന്നറിയാം. ആദ്യം തപാൽ വോട്ടുകളാണ് എണ്ണുന്നത്. ഇത്തവണ ഓരോ മണ്ഡലത്തിലും ശരാശരി നാലായിരം മുതൽ അയ്യായിരം വരെ...

കേരളം കാത്തിരിക്കുന്ന ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

കേരളം കാത്തിരിക്കുന്ന ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. രാവിലെ എട്ടു മണി മുതല്‍ വോട്ടെണ്ണല്‍ തുടങ്ങും. ഉച്ചയോടെ കേരളം ആരു ഭരിക്കുമെന്ന് ഏകദേശം വ്യക്തമാകും.രാവിലെ ആറ് മണിയോടെ വോട്ടെണ്ണൽ നടപടികൾ തുടങ്ങിക്കഴിഞ്ഞു.ഇത്തവണ...

നിയമസഭാ തിരഞ്ഞെടുപ്പ്: പോളിങ് 74.02%; ഫലം മെയ് രണ്ടിന്

തിരുവനന്തപുരം: ഇന്നലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്തത് 74.02 ശതമാനം പേർ. ഈ കണക്ക് അന്തിമമല്ല. തപാൽവോട്ടുകളും കണക്കിലെടുത്തിട്ടില്ല. ബുധനാഴ്ചയേ അന്തിമകണക്ക് ലഭ്യമാകൂ. വോട്ടിങ് യന്ത്രങ്ങൾ സുരക്ഷിതകേന്ദ്രങ്ങളിലേക്ക്‌ മാറ്റി. മേയ് രണ്ടിനാണ് വോട്ടെണ്ണൽ....

നിയമസഭാ തിരഞ്ഞെടുപ്പ്: ഇരട്ടവോട്ട് തടയാന്‍ കര്‍ശന നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരട്ടവോട്ട് തടയാന്‍ കര്‍ശന നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇരട്ടവോട്ട് ചെയ്യുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി പ്രകാരം കേസെടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. ജില്ലാ വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കുമാണ് ഇരട്ടവോട്ട് തടയുന്നതിനുള്ള...

നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയിലെ ക്രമക്കേടിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അതൃപ്തി, ബിഹാര്‍ മുഖ്യ തെരഞ്ഞെടുപ്പ്...

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയിലെ ക്രമക്കേടില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അതൃപ്തി. ഇതേത്തുടർന്ന് ബിഹാര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ കേരളത്തിലേക്ക് അയച്ചു. ബിഹാര്‍ സിഇഒ എച്ച്.ആര്‍. ശ്രീനിവാസയും ഐടി വിദഗ്ധരുടെ സംഘവുമാണ് കേരളത്തിലെത്തിയത്....

ഇരട്ടവോട്ട് ഉള്ളവർ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളുവെന്ന് ഉറപ്പുവരുത്തണം; തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മാർഗനിർദ്ദേശം അംഗീകരിച്ച്...

കൊച്ചി: ഇരട്ട വോട്ടിൽ സുപ്രധാന വിധിയുമായി ഹൈക്കോടതി. ഇരട്ട വോട്ട് ഉള്ളവർ ഒറ്റ വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പുവരുത്തണം. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മാർഗനിർദ്ദേശം ഹൈകോടതി അംഗീകരിച്ചു. കയ്യിലെ മഷി മായ്ച്ചു...

പശ്ചിമ ബംഗാൾ, അസം രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നാളെ

ന്യൂഡൽഹി: പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെ രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നാളെ നടക്കും. പശ്ചിമ ബംഗാളിലെ 30 ഉം അസമിലെ 39 ഉം മണ്ഡലങ്ങളിലുമാണ് നാളെ തെരഞ്ഞെടുപ്പ് നടക്കുന്നത്. നാളെ...
error: Content is protected !!