‘പ്രോട്ടോൺ ഇ.സി’ ടാബ്ലറ്റുകൾ പിൻവലിച്ച് എൻ‌എ‌ച്ച്ആർ‌എ

2.1

മനാമ: നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻ‌എച്ച്‌ആർ‌എ) സൗദി ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് ആൻഡ് മെഡിക്കൽ അപ്ലയൻസസ് കോർപ്പറേഷൻ (സ്പിമാക്കോ) നിർമ്മിക്കുന്ന “പ്രോട്ടോൺ 40 എം‌ജി ഇ.സി ടാബ്ലറ്റ്, പ്രോട്ടോൺ 20 എം ജി ഇ സി ടാബ്ലറ്റ് എന്നിവ പിൻവലിക്കാനും അവയുടെ രജിസ്റ്റ്രേഷൻ റദ്ദാക്കാനും തീരുമാനിച്ചു.

2021 മാർച്ച് 12 ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) നൽകിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. രാജ്യത്തെ ഫാർമസികളിൽ നിന്നും ഈ മരുന്നുകൾ പിൻവലിക്കാനും നിലവിൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന രോഗികൾക്ക്, പകരം മരുന്നുകൾ നിർദ്ദേശിക്കാനും എൻ എച് ആർ എ അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!