bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈൻ എൽഡിഎഫ് കൂട്ടായ്മ പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ല തെരഞ്ഞടുപ്പ് കൺവെൻഷൻ നടത്തി

WhatsApp Image 2021-03-26 at 8.45.42 PM (1)

മനാമ: ബഹ്‌റൈൻ പ്രതിഭ ആസ്ഥാനത്തു നടന്ന കൺവെൻഷൻ സി.പി.ഐ.(എം) പത്തനംതിട്ട ജില്ല സെക്രട്ടറിയേറ്റ് അംഗം സഖാവ്. അഡ്വ. ആർ. സനൽ കുമാർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം ഫ്രാൻസിസ് വി ആന്റണി, സിപിഐ ജില്ലാ സെക്രട്ടറി എ. പി . ജയൻ, പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, ലോക കേരളസഭ അംഗം സി. വി. നാരായണൻ, നവകേരള പ്രതിനിധി അസീസ് ഏഴംകുളം, എന്നിവർ അഭിവാദ്യം ചെയ്തു. മൂന്ന് ജില്ലകളിലെയും ഇടതുമുന്നണി സ്ഥാനാർത്ഥികൾ കൺവെൻഷനെ അഭിവാദ്യം ചെയ്തു. മഹേഷ്‌ യോഗിദാസ് അധ്യക്ഷം വഹിച്ചു. ബിനു മണ്ണിൽ സ്വാഗതം പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!