ഐ സി എഫ് മനാമ സെൻട്രൽ റമളാൻ കിറ്റ് വിതരണം നടത്തി

WhatsApp Image 2021-04-24 at 7.07.57 PM

മനാമ: ഐ സി എഫ് മനാമ സെൻട്രൽ കമ്മിറ്റി റമളാൻ ആത്മ വിചാരത്തിന്റെ കാലം എന്ന ശീർഷകത്തിൽ വിശുദ്ധ റമളാനിൽ നടപ്പിലാക്കികൊണ്ടിരിക്കുന്ന പദ്ധതികളുടെ ഭാഗമായി പരിസരങ്ങളിലെ ജോലി നഷ്ടപ്പെട്ടവരും മാസങ്ങളായി ശമ്പളം കിട്ടാതെയും ബിദ്ധിമുട്ടനുഭവിക്കുന്ന സഹോദരന്മാർക്ക് അവശ്യ സാധനങ്ങളടങ്ങിയ ഭക്ഷ്യ കിറ്റ് വിതരണം നടത്തി.

കിറ്റ് വിതരണോല്ഘോടനം ഐ സി എഫ് നാഷണൽ സർവീസ് സെക്രട്ടറി അഷ്‌റഫ്‌ ഇഞ്ചിക്കൽ നിരവഹിച്ചു. നാഷണൽ സംഘടന സെക്രട്ടറി ഷാനവാസ്‌ മദനി, ഷമീർ പന്നൂർ, ശംസുദ്ധീൻ പൂക്കയിൽ ശംസുദ്ധീൻ മാമ്പ, മുഹമ്മദ് അലി, അഷ്‌റഫ്‌ രാമത്, ഹാഷിം, അബ്ദുള്ള ഹാരിസ്, എന്നിവർ പങ്കെടുത്തു.

റമളാൻ മാസത്തിൽ വൈഞാനിക ക്ലാസുകൾ, ആരോഗ്യ ബോധവത്കരണ ക്ലാസുകൾ, റമളാൻ റിലീഫ് എന്നിങ്ങനെ വൈവിദ്യങ്ങളായ പദ്ധതികൾ ആവിഷ്കരിച്ച് പ്രവാസത്തിന്റെ അഭയാമാവുകയാണ് ഐ സി എഫ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!