Tag: RAMADAN
മഹത്വമേറിയ പുണ്യ രാവുകൾ; ഷിബു ബഷീർ എഴുതുന്നു
RAMADAN FEATURE: ഷിബു ബഷീർ (മൈത്രി സോഷ്യൽ അസോസിയേഷൻ)
അസലാമു അലെയ്ക്കും വറഹ്മത്തുള്ള...... ഒരോ മുസ്ലിമായ വ്യക്തിയും നിർബന്ധമായും നിർവ്വഹിക്കേണ്ട രണ്ടു കർത്തവ്യമാണ്, ഒന്ന് അഞ്ച് നേരത്തെ നമസ്ക്കാരം യഥാ സമയം നിർവ്വക്കക്കൽ രണ്ടാമത്തെത്...
സൗദി അറേബ്യയിൽ മാസപ്പിറവി കണ്ടു; നാളെ ഏപ്രിൽ 2 മുതൽ റംസാൻ വ്രതാരംഭം
വിശുദ്ധ റമദാൻ മാസത്തിന്റെ തുടക്കം കുറിക്കുന്ന ചന്ദ്രക്കല സൗദി അറേബ്യയിൽ ദർശിച്ചതായി അധികൃതർ അറിയിച്ചു.
റമദാനിലെ ആദ്യ ദിവസം നാളെ 2022 ഏപ്രിൽ 2 ശനിയാഴ്ച്ച ആചരിക്കുമെന്ന് സൗദി ചന്ദ്രക്കാഴ്ച സമിതി അറിയിച്ചു.
റമദാൻ മജ്ലിസുകളിൽ പാലിക്കേണ്ട മുൻകരുതൽ നടപടികൾ ഓർമ്മപ്പെടുത്തി നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്സ്
മനാമ: കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ദേശീയ മെഡിക്കൽ ടാസ്ക്ഫോഴ്സ് (കോവിഡ്-19) വിശുദ്ധ റമദാൻ മാസത്തിൽ മജ്ലിസുകളിൽ പാലിക്കേണ്ട മുൻകരുതൽ നടപടികൾ പ്രഖ്യാപിച്ചു.
* മജ്ലിസ് ഒത്തുചേരലുകൾ ഔട്ട്ഡോർ ഏരിയകളിൽ നടത്തുക.
* ഇൻഡോർ മജ്ലിസുകളിൽ പങ്കെടുക്കുമ്പോൾ...
ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ റമദാൻ ക്വിസ് വിജയികളെ പ്രഖ്യാപിച്ചു
മനാമ: ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിതാ വിഭാഗം കലാസാഹിത്യ വേദി സംഘടിപ്പിച്ച റമദാൻ ക്വിസ്സിലെ വിജയികളെ പ്രഖ്യാപിച്ചു. സഫ്വാന സബീർ ഒന്നാം സ്ഥാനവും സുമയ്യ ഷാഫി, അനീഷ യൂസുഫ് എന്നിവർ...
കൊറോണക്കാലത്ത് വീണ്ടുമൊരു നോമ്പുകാലം കൂടി വിടവാങ്ങുന്നു – സനൂപ് തലശ്ശേരി എഴുതുന്ന നോമ്പനുഭവം
അതെ, എല്ലാ പ്രവിശ്യത്തെയും പോലെ തന്നെ നാട്ടിൽ നിന്നും എത്രയോ ദൂരെയാണ് ഈ നോമ്പ് കാലത്തും. ബഹ്റൈനിലെ ഒരു ഫ്ളാറ്റിൽ നാല് ചുമരുകൾക്കുള്ളിൽ ഒരു മാസകാലത്തെ നോമ്പ് കഴിഞ്ഞ് പെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങുകയാണ്...
കുഞ്ഞുനാളിലെ നോമ്പ്; നസറുല്ലാഹ് നൗഷാദ് എഴുതുന്നു
ഞാൻ കുട്ടിയായിരുന്നപ്പോൾ
ഒരു ദിവസം എൻ്റെ വീട്ടിലെല്ലാവരും ആഹാരം കഴിക്കാതിരിക്കുന്നത് എൻ്റെ ശ്രദ്ധയിൽപ്പെട്ടു. ആരുംതന്നെ ജലപാനം പോലും നടത്തുന്നില്ല. എന്തുകൊണ്ടായിരിക്കും പതിവിൽ നിന്നും വ്യത്യസ്തമായി ഇന്നുമാത്രം ആരും ഒന്നും കഴിക്കാതിരിക്കുന്നത്?!. എൻ്റെ കുരുന്നു...
ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഈദ് ഷോപ്പിങ് ആഘോഷങ്ങൾക്ക് തുടക്കമായി; ഓൺലൈൻ ഷോപ്പിങ്ങിൽ 70 ശതമാനം വരെ...
മനാമ: ബഹ്റൈനിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഈദ് ഷോപ്പിങ് ആഘോഷങ്ങൾക്ക് തുടക്കമായി. ഓൺലൈൻ ഷോപ്പിങ്ങിൽ തിരഞ്ഞെടുത്ത സാധനങ്ങൾക്ക് 70 ശതമാനം വരെ ഓഫറുകളാണ് ഇത്തവണത്തെ സവിശേഷത. മേയ് 6 ന് ആരംഭിച്ച ഓഫറുകൾ മെയ്...
ഗവർണറേറ്റ് പ്രതിനിധികളും പൗരന്മാരുമായി ഹമദ് രാജാവ് ഓൺലൈൻ കൂടിക്കാഴ്ച നടത്തി
മനാമ: ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ വിവിധ മേഖലകളിലെ ഗവർണർമാരുമായി കൂടിക്കാഴ്ച നടത്തി. സതേൺ , മുഹർറക്, ക്യാപിറ്റൽ ഗവർണർ , നോർത്തേൺ ഗവർണർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു....
ഫ്രന്റസ് സോഷ്യൽ അസോസിയേഷൻ റമദാൻ മജ്ലിസ് ഇന്ന്
മനാമ: ഫ്രന്റസ് സോഷ്യൽ അസോസിയേഷൻ ബഹറൈൻ പ്രവാസികൾക്കായി നടത്തുന്ന റമദാൻ മജ്ലിസ് ഇന്ന് മെയ് 1 ന് ഉച്ചക്ക് ഒരു മണിക്ക് പ്രമുഖ പണ്ഡിതനും വിഷൻ 2026 ജന : സെക്രട്ടറിയുമായ ടി...
ക്യാപിറ്റൽ ഗവർണറേറ്റുമായ് ചേർന്ന് ഇഫ്ത്താർ കിറ്റുകൾ വിതരണം ചെയ്ത് മൈത്രി അസോസിയേഷൻ
മനാമ: മൈത്രി-ബഹ്റൈൻ ക്യാപിറ്റൽ ഗവർണറൈറ്റുമായ് ചേർന്ന് ഇഫ്ത്താർ കിറ്റുകൾ വിതരണം ചെയ്തു വരുന്നു. കോവിഡ്കാല ആശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി കാപിറ്റൽ ഗവർണറേറ്റ് ഉമ്മുൽ ഹസം ചാരിറ്റി വിംഗ് ഒരുക്കിയ ഇഫ്ത്താർ കിറ്റുകൾ 'തണലൊരുക്കാൻ-തുണയേകാം'...