ലോക്‌സഭാ തെരഞ്ഞെടുപ്പിന് 10 ലക്ഷത്തിൽ അധികം പോളിങ് ബൂത്തുകൾ

election

ഇന്ത്യയിൽ ഏപ്രിൽ മെയ് മാസങ്ങളിലായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിനായി രാജ്യത്ത് 10 ലക്ഷത്തി 35 ആയിരത്തി 932 പോളിങ് ബൂത്തുകൾ സജീകരിക്കുമെന്ന് തെരെഞെടുപ്പ് കമ്മീഷൻ അറിയിച്ചു . 4.36 ലക്ഷം ലൊക്കേഷനുകളിലാണ് ഇത്രയും ബൂത്തുകൾ വരിക . 90 കോടിയോളം ആളുകൾ വോട്ട് ചെയ്യുന്നതിന് അതി വിപുലമായ സജീകരണങ്ങളാണ് കമ്മീഷൻ ഏർപ്പെടുത്തുക .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!