മനാമ: മുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ കോവിഡ് മൂലം നിര്യാതനായി. തൃശൂർ പാടൂർ സ്വദേശി വലിയകത്ത് അബ്ദുല്ല കുട്ടി (62) ആണ് മരിച്ചത്. ബഹ്റൈനിലുള്ള പാടൂർക്കാരുടെ സംഘടനയായ ‘ബാപ്പ’യുടെ സ്ഥാപക പ്രസിഡൻറ് ആയിരുന്നു. മൂന്ന് മക്കളുണ്ട്. അബ്ദുല്ല കുട്ടിയുടെ നിര്യാണത്തിൽ ‘ബാപ്പ’ അനുശോചനം രേഖപ്പെടുത്തി.