മനാമ :ലുലു ഹൈപ്പർമാർക്കറ്റ് ഷോപ്പ് ബിഗ് വിൻ ബിഗ് പ്രമോഷൻന്റെ നാലാമത്തെ നറുക്കെടുപ്പ് ഹിദ്ദ് ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്നു.400 വിജയികൾക്ക് 25,000 ദിനാറിന് ഗിഫ്റ്റ് കൂപ്പണുകൾ സമ്മാനമായി ലഭിച്ചു. 150 പേർക്ക് നൂറ് ദിനാറിന്റെയും 150 പേർക്ക് അമ്പത് ദിനാറിന്റെയും 100 പേർക്ക് 25 ദിനാറിന്റെയും കൂപ്പണുകലാണ് ലഭിച്ചത്. വിജയികൾക്ക് ഹിദ്ദ് ലുലു ഹൈപ്പർമാർക്കറ്റിന്റെ കസ്റ്റമർ സർവീസ് കൗണ്ടറിൽ നിന്നും സമ്മാനങ്ങൾ വാങ്ങാം. ജൂലൈ 7 വരെ നീളുന്ന പ്രമോഷണൽ 1,75000 ദിനാറിൻറെ ലുലു ഷോപ്പിംഗ് കാർഡുകളാണ് സമ്മാനമായി നൽകുന്നത്. പ്രമോഷൻ സംബന്ധമായ വിവരങ്ങൾക്കും വിജയികളുടെ വിവരങ്ങൾ അറിയുവാൻ www.luluhypermarket.com/en-bh/winners എന്ന ലിങ്കിൽ സന്ദർശിക്കുക .