മനാമ :വേൾഡ് മലയാളി ഫെഡറേഷനും നോർക്കയും കൈകോർത്തുകൊണ്ട് കേരളത്തിൽ കോവിഡ് 19 മഹാമാരിയിൽ വിവിധ ആശുപത്രികളിൽ കഷ്ടത അനുഭവിക്കുന്ന രോഗികൾക്കുള്ള മെഡിക്കൽ എക്യുപ്മെന്റ് വിതരണം ചെയ്യുന്നതിലേക്ക് കൈരളിക്കൊരു കൈത്താങ്ങ് എന്ന പദ്ധതിയിൽ WMF ബഹ്‌റൈൻ നാഷണൽ കൗൺസിലിന്റ ധനസമാഹാരണം ജനറൽ സെക്രട്ടറി മുഹമ്മദ് സാലി, ചാരിറ്റി കോർഡിനേറ്റർ രാജേഷ് ചേരാവള്ളി എന്നിവരുടെ സാന്നിധ്യത്തിൽ പ്രസിഡന്റ് കോശി സാമുവേൽ ട്രെഷറർ അലിൻ ജോഷിക്ക് കൈമാറി.