എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ പുതിയ കോവിഡ് ചികിത്സാ കേന്ദ്രം പ്രവർത്തനമാരംഭിച്ചു

0001-2272014494_20210602_184536_0000

മനാമ: രാജ്യത്ത് രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി പുതിയ കോവിഡ് ചികിത്സാ കേന്ദ്രം ആരംഭിച്ചു. രാജ്യത്തെ നിയന്ത്രണങ്ങളും കോവിഡ് നിയമങ്ങളും പാലിച്ചുകൊണ്ട് ബഹ്റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലാണ് പുതിയ ആരോഗ്യ കേന്ദ്രം ആരംഭിച്ചിരിക്കുന്നത് എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ കേന്ദ്രത്തിൽ കോവിഡ് രോഗികൾക്ക് മുൻഗണന ലഭിക്കുമെങ്കിലും മറ്റ് രോഗികൾക്കായുള്ള ചികിത്സയും വാക്‌സിനേഷനും തുടരും.

14,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള എക്സിബിഷൻ സെന്ററിൽ പ്രതിദിനം മുപ്പതിനായിരം ആളുകളെ ഉൾക്കൊള്ളിക്കാനും 800 വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!