bahrainvartha-official-logo
Search
Close this search box.

സാംസ ബഹ്‌റൈൻ രക്‌തദാന ക്യാമ്പ് ശ്രദ്ധേയമായി

മനാമ: സാം​സ വ​നി​ത​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്​​സി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു. 60ഓളം പേ​ർ ക്യാ​മ്പി​ൽ പങ്കെടു​ത്തു. സാം​സ അ​ഡ്വൈ​സ​റി ബോ​ർ​ഡ്‌ മെം​ബ​ർ ബാ​ബു മാ​ഹി ര​ക്ത​ദാ​നം ന​ട​ത്തി തു​ട​ക്ക​മി​ട്ടു. ജോ​മ​ലൈ​റ്റ് സ​ന്തോ​ഷ്‌, സൂ​ര്യ ജോ​ജു, സാം​സ സെ​ക്ര​ട്ട​റി നി​ർ​മ​ല ജേ​ക്ക​ബ്, ട്ര​ഷ​റ​ർ വ​ത്സ​രാ​ജ്, വ​നി​ത​വേ​ദി പ്ര​സി​ഡ​ൻ​റ്​ ഇ​ൻ​ഷ റി​യാ​സ്, സെ​ക്ര​ട്ട​റി ഗീ​ത ബാ​ലു, ട്ര​ഷ​റ​ർ ബീ​ന ജീ​ജോ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സാം​സ പ്ര​സി​ഡ​ൻ​റ്​ മ​നീ​ഷ്, അ​ഡ്വൈ​സ​റി ബോ​ർ​ഡ്‌ മെം​ബ​ർ മു​ര​ളീ​കൃ​ഷ്​​ണ​ൻ, ജോ. ​സെ​ക്ര​ട്ട​റി സ​ന്തോ​ഷ്‌, മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി ബി​ജു പു​ന​ത്തി​ൽ, എ​ൻ​റ​ർ​ടെ​യ്​​ൻ​മെൻറ്​ സെ​ക്ര​ട്ട​റി സ​തീ​ഷ്‌ പൂ​മ​ന​ക്ക​ൽ, എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജി​ജോ ജോ​ർ​ജ്, റി​യാ​സ് ക​ല്ല​മ്പ​ലം, ബാ​ലു, സി​താ​ര മു​ര​ളീ​കൃ​ഷ്​​ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​മെ​ന്ന് സാം​സ ചാ​രി​റ്റി ക​ൺ​വീ​ന​ർ ജേ​ക്ക​ബ് കൊ​ച്ചു​മ്മ​ൻ അ​റി​യി​ച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!