മനാമ: ” ട്രെയിൻ ദി ട്രൈനേഴ്‌സ്” ന്റെ ആദ്യ ഘട്ട പരിശീലനത്തിന്റെ ഭാഗമായി സിജി ബഹ്റൈൻ ചാപ്റ്റർ മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. പ്രശസ്ത മോട്ടിവേഷൻ സ്‍പീകറും മനഃശാസ്ത്ര വിധക്തനുമായ Dr അസീസ് മിതടി നേതൃത്വം നൽകി. ബഹ്‌റൈനിലെ സിജി ഭരവഹികളും വിവിധ സംഘടനാ പ്രതിനിധികളും പരിശീലന ക്ലാസിൽ പങ്കെടുത്തു. സിജി ബഹ്റൈനുമായി ചേർന്ന് പ്രവർത്തിക്കാൻ താല്പര്യമുള്ളവർ34338436,33401786 ഈ നമ്പരിൽ ബന്ധപ്പെടുക.