ഓൺലൈൻ ഷോപ്പിങ്ങിൽ സാധനങ്ങൾ മാറ്റി വാങ്ങാനുള്ള ജനങ്ങളുടെ അവകാശം ഓർമ്മപ്പെടുത്തി വാണിജ്യ വ്യവസായ മന്ത്രാലയം

മനാമ: രാജ്യത്ത് ലൈസൻസുള്ളതും വാണിജ്യ റെജിസ്ട്രേഷൻ ഉള്ളതുമായ ഇ-സ്റ്റോറിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുമ്പോൾ, ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം 15 ദിവസത്തിനുള്ളിൽ സാധനം മാറ്റി വാങ്ങാനോ തിരികെ നൽകാനോ ഉള്ള അവകാശം ഉപഭോക്താവിന് ഉറപ്പുനൽകുന്നുണ്ടന്ന് വ്യവസായ മന്ത്രാലയം അറിയിച്ചു. സാധനത്തിന് തകരാർ സംഭവിക്കുകയോ പ്രതീക്ഷിച്ച അംഗീകൃത സവിശേഷതകൾ ഇല്ലെങ്കിലും മാറ്റി വാങ്ങാൻ സാധിക്കുമെന്ന് മന്ത്രാലയം ഓർമ്മപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!