bahrainvartha-official-logo
Search
Close this search box.

കോവിഡ്; കോഴിക്കോട് സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി

20210614_135904_0000

മനാമ: കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന കോഴിക്കോട്​ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി. നടുവണ്ണൂർ പരേതനായ പാലിച്യേരി താഴ കാദറിൻറെ മകൻ ചെങ്ങോട്ട് കുനി മുസ്​തഫ (47) ആണ്​ മരിച്ചത്​. കോവിഡ് ബാധിതനായി സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ദൂമിസ്​താനിൽ ബേക്കറിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: സമീറ. മക്കൾ: നേഹ കദീജ, നിഹാൽ, റിഫൻ. മാതാവ്: ഖദീജ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!