മനാമ: കെ സുധാകരൻ KPCC പ്രസിഡൻറ് സ്ഥാനം ഏറ്റെടുത്തതതിൽ ആഹ്ലാദം പ്രകടിപ്പിച്ച് IYCC പ്രവര്ത്തകര് ലഡു വിതരണം ചെയ്തു, കോവിഡ് പ്രോട്ടോകോൾ പാലിച്ചു ആയിരുന്നു ലഡു വിതരണം, IYCC ഓഫീസിൽ നടന്ന ലളിതമായ ചടങ്ങ് ഐവൈ സിസി പ്രസിഡൻ്റ് അനസ് റഹിം ഉദ്ഘാടനം ചെയ്തു, സുധാകരൻ്റെ സ്ഥാനലബ്ദി കോൺഗ്രസിൽ ദിശാ മാറ്റത്തിൻ്റെ സൂചനയാണ്, പരമ്പരാഗത ശൈലിയില് നിന്ന് മാറി കെ സുധാകരനും vd സതീശനെയും പോലെയുള്ള നേതാക്കൾ ഉന്നത നേതൃത്വ ത്തതിൽ വന്നത് സ്വാഗതാർഹമാണ്, സെക്രട്ടറി എബിയോൻ അഗസ്റ്റിൻ, വൈസ് പ്രസിഡൻ്റ് ഫാസിൽ വട്ടോളി, രജീഷ് പിസി, പ്രമീജ് കുമാർ എന്നിവർ സംസാരിച്ചു, മുഹറക്കിൽ നടന്ന ലഡു വിതരണം, ശിഹാബ് കറുകപ്പുത്തൂർ, താഹ എന്നിവർ നേതൃത്വം നൽകി