ഒഐസിസി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നാലാമത് കുടുംബസംഗമം സംഘടിപ്പിക്കുന്നു

oiccbh1

മനാമ: ഒഐസിസി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നാലാമത് കുടുംബസംഗമവും പാർലിമെന്റ് തെരെഞ്ഞെടുപ്പ് കൺവൻഷനും സംഘടിപ്പിക്കുന്നു. കെ.സി.എ ഹാളിൽ ഏപ്രിൽ 5 വൈകിട്ട് 7:30 ന് നടക്കുന്ന പരിപാടിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: ചാണ്ടി ഉമ്മൻ മുഖ്യാതിഥി ആയിരിക്കും. അതോടൊപ്പം നൃത്യ -2019 എന്ന പേരിൽ സിനിമാറ്റിക് ഡാൻസ് മത്സരവും സംഘടിപ്പിക്കുമെന്ന് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഷിബു എബ്രഹാം, ജനറൽ സെക്രട്ടറി സിജു പുന്നവേലി എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഈ മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക്‌ 39863380,33483381 (ജോമോൻ), 33955681 (ബിനുമോൻ) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!