Home Tags OICC BAHRAIN

Tag: OICC BAHRAIN

പ്രവാസികൾക്ക് ക്വാറന്റൈൻ – എം കെ രാഘവൻ എം. പി, കേന്ദ്ര ആരോഗ്യ മന്ത്രിക്ക്‌...

മനാമ: ഇന്ത്യയിൽ കോവിഡ് വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രവാസികൾക്ക് മാത്രമായി ഏഴ് ദിവസത്തെ ക്വാറന്റൈൻ ഏർപ്പെടുത്തിയ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നടപടി അടിയന്തിരമായി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു കേന്ദ്ര ഗവണ്മെന്റിൽ സമ്മർദ്ദം ചെലുത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട്...

പ്രവാസികൾക്ക് ക്വാറന്റൈൻ -ഒഐസിസി ശക്തമായി പ്രതിഷേധിച്ചു

മനാമ: അവധിക്ക് നാട്ടിൽ എത്തുന്ന പ്രവാസകൾക്ക് ഒരാഴ്ചത്തെ നിർബന്ധിത ക്വാറന്റൈൻ വേണമെന്ന കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നിർദേശത്തെ പ്രവാസികളോടുള്ള വെല്ലുവിളിയായി മാത്രമേ കാണുവാൻ സാധിക്കുകയുള്ളു എന്നും, ഈ തീരുമാനം അടിയന്തിരമായി പിൻവലിക്കണം...

പി.ടി – പ്രകൃതിയെ സ്നേഹിച്ച രാഷ്ട്രീയ നേതാവ്: ഒഐസിസി ബഹ്റൈൻ

മനാമ: കെ പി സി സി വർക്കിങ് പ്രസിഡന്റ്‌ പി ടി തോമസ് എം എൽ എ യുടെ വിയോഗത്തിൽ ബഹ്‌റൈൻ ഒഐസിസി അനുശോചനം രേഖപ്പെടുത്തി. തൊടുപുഴ, തൃക്കാക്കര മണ്ഡലങ്ങളിൽ നിന്ന് എം...

ബഹ്‌റൈന്‍ ഒഐസിസി ഗാന്ധി ജയന്തി ആഘോഷിച്ചു

മനാമ: കോൺഗ്രസ് നേതാക്കളും, പ്രവര്‍ത്തകരും ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ പ്രചാരകരാവണമെന്നും സ്വന്തം ജീവിതം കൊണ്ട് ഗാന്ധിസം മറ്റുള്ളവര്‍ക്ക് മനസ്സിലാക്കി കൊടുക്കുന്ന ജീവിതചര്യയുടെ ഭാഗം ആയെങ്കില്‍ മാത്രമേ ഇന്ത്യയില്‍ കോൺഗ്രസ്സ് പഴയകാല പ്രതാപത്തിലേക്ക് തിരിച്ചു പോകുകയുള്ളു...

പ്രതിസന്ധിയിലായ പ്രവാസികളെ സഹായിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണം: ബഹ്‌റൈൻ ഒഐസിസി

മനാമ: കോവിഡ് മഹാമാരി മൂലം പ്രതിസന്ധി യിലായ പ്രവാസികളെയും, അവരുടെ കുടുംബങ്ങളെയും സഹായിക്കാൻ കേന്ദ്ര സർക്കാർ തയ്യാർ ആകണമെന്ന് ബഹ്‌റൈൻ ഒഐസിസി കേന്ദ്ര വിദേശകാര്യ വകുപ്പ് സഹമന്ത്രി വി മുരളീധരന് നൽകിയ നിവേദനത്തിൽ...

സ്വാതന്ത്ര്യത്തിൻറെ പകിട്ട്​ കുറയാതെ അടുത്ത തലമുറക്ക് കൈമാറണം –ഉമ്മൻ ചാണ്ടി

മ​നാ​മ: സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ൾ എ​ല്ലാം ന​ഷ്​​ട​പ്പെ​ടു​ത്തി​യും ജീ​വ​ൻ ത്യ​ജി​ച്ചും നേ​ടി​ത്ത​ന്ന സ്വാ​ത​ന്ത്ര്യ​ത്തി​ന് കോ​ട്ടം സം​ഭ​വി​ക്കാ​തെ അ​ടു​ത്ത ത​ല​മു​റ​ക്ക് കൈ​മാ​റു​മെ​ന്ന പ്ര​തി​ജ്ഞ​യെ​ടു​ക്ക​ണ​മെ​ന്ന്​ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു. റേ​ഡി​യോ രം​ഗിൻറെ സ​ഹ​ക​ര​ണ​ത്തോ​ടെ ബ​ഹ്‌​റൈ​ൻ...

പരിശുദ്ധ കാതോലിക്കാ ബാവയുടെ വിയോഗം തീരാ നഷ്ടം; ഒഐസിസി ബഹ്‌റൈൻ

മനാമ: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസ്സെലിയോസ്‌ മാർതോമ്മ പൗലോസ് ദ്വീതീയൻ കാതോലിക്കാ ബാവയുടെ വിയോഗത്തിൽ ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം എന്നിവർ അനുശോചനം...

പ്രകാശനന്ദ സ്വാമിയുടെ വിയോഗം തീരാ നഷ്ടം: ഒഐസിസി ബഹ്‌റൈൻ

മനാമ: ശിവഗിരി മഠത്തിന്റെ മുൻ പ്രസിഡന്റ് സ്വാമി പ്രകാശന്ദയുടെ വിയോഗത്തിൽ ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം എന്നിവർ അനുശോചനം രേഖപ്പെടുത്തി. ശ്രീനാരായണ ഗുരുദേവൻ...

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം: ഒഐസിസി സംഘടിപ്പിക്കുന്ന കെ.​പി ആ​ഷി​ഫിൻറെ പ്ര​ഭാ​ഷ​ണം നാളെ

മനാമ: 'ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം: ക​ർ​ത്ത​വ്യ​വും സാ​ധ്യ​ത​ക​ളും'​ എ​ന്ന വി​ഷ​യ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​നും ഫാ​റൂ​ഖ് കോ​ള​ജ് പി.​എം ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സി​വി​ൽ സ​ർ​വി​സ്‌ എ​ക്​​സാ​മി​നേ​ഷ​ൻ അ​ക്കാ​ദ​മി​ക് ത​ല​വ​നു​മാ​യ കെ.​പി. ആ​ഷി​ഫിൻറെ പ്ര​ഭാ​ഷ​ണം ജൂ​ലൈ ഒ​മ്പ​തി​ന്​...

ഒഐസിസി ബഹ്‌റൈൻ ഉന്നത വിദ്യാഭ്യാസ സെമിനാർ; പോസ്റ്റർ പ്രകാശനം ചെയ്തു

മ​നാ​മ: 'ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം: ക​ർ​ത്ത​വ്യ​വും സാ​ധ്യ​ത​ക​ളും'​എ​ന്ന വി​ഷ​യ​ത്തെ കു​റി​ച്ച് ഒ.​ഐ.​സി.​സി ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ക​മ്മി​റ്റി ജൂ​ലൈ ഒ​മ്പ​തി​ന്​ ന​ട​ത്തു​ന്ന ഓ​ൺ​ലൈ​ൻ സെ​മി​നാ​റിൻറെ പോ​സ്​​റ്റ​ർ പ്ര​കാ​ശ​നം ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ ബി​നു കു​ന്ന​ന്താ​നം നി​ർ​വ​ഹി​ച്ചു. ദേ​ശീ​യ...
error: Content is protected !!