മനാമ: ആൽബ റൗണ്ട് എബൗട്ട് ഇൻറർചെയ്ൻജ് പ്രൊജക്ടിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മന്ത്രാലയം അറിയിച്ചു. sh. Jaber Al Ahmed Al sabah ഹൈവേ മുതൽ estiqial ഹൈവേ വഴി Isa ടൗണിലേക്കുള്ള ഗതാഗതത്തിനാകും തടസം നേരിടുക. പകരം അവെന്യൂ 77 വഴിയോ ആൽബ റൗണ്ട് എബൗട്ട് വഴിയോ ഉപയോഗിക്കാം. ഇന്ന്(തിങ്കൾ) രാത്രി 11 മണി മുതൽ വ്യാഴം പുലർച്ചെ 5 മണി വരെയായിരിക്കും നിയന്ത്രണം.