കോട്ടയം പ്രവാസി ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

kottayam pravasi forum

മനാമ: ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക, സാംസ്‌കാരിക സംഘടനയായ കോട്ടയം പ്രവാസി ഫോറം സല്‍മാനിയ ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജൂലായ് 9 വെള്ളിയാഴ്ച രാവിലെ 7 മുതല്‍ 12 വരെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

രക്തദാന ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്‌ട്രേഷനായി കോഡിനേറ്റര്‍ സിബി ചെമ്പന്നൂര്‍ (39718920), കെ.പി.ഫ്. ജനറല്‍ സെക്രടറി സിജു പുന്നവേലി (33112343) എന്നിവരെ ബന്ധപ്പെടണം. https://forms.gle/RxPifXUvH3Yb9iDU8 എന്ന ലിങ്കിലും രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് കോട്ടയം പ്രവാസി ഫോറം പ്രസിഡന്റ് സോണിസ് ഫിലിപ്പ് വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!