ചരിത്രം തിരുത്തി യുഎഇ; ആദ്യ വനിതാ ജഡ്ജിമാർ നിയമിതരായി

യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനെസ്സ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ഇന്നത്തെ ചരിത്രപരമായ ഉത്തരവ് അനുസരിച്ച് രാജ്യത്ത് ആദ്യമായി 2 വനിതകൾ ജഡ്ജിമാരായി നിയമിതരായി. വനിതാ ശാക്തീകരണത്തിന്റെ ഭാഗമായാണ് ഈ നീക്കം. ഖദീജാ ഖമീസ് ഖലീഫ അൽ മലാസ് , സലാമ റാഷിദ് സാലം അൽ ഖ്‌റ്റ്ബി എന്നിവരാണ് ചരിത്രത്തിൽ സ്ഥാനം നേടിയ വനിതാ ജഡ്ജിമാർ.

View this post on Instagram

. أصدر صاحب السمو الشيخ #خليفة_بن_زايد آل نهيان رئيس الدولة "حفظه الله" المرسوم الاتحادي رقم 27 لسنة 2019 بتعيين القاضي خديجة خميس خليفة الملص، والقاضي سلامة راشد سالم الكتبي في القضاء الاتحادي. . ونص القرار على تعيين خديجة خميس خليفة الملص في وظيفة قاضي استئناف، وسلامة راشد سالم الكتبي في وظيفة قاضي ابتدائي وذلك في المحاكم الاتحادية. . #الإمارات #رؤية_الإمارات #عين_في_كل_مكان

A post shared by رؤية الإمارات Emirates Vision (@evisionmn) on