മനാമ: ബഹ്‌റൈൻ കായംകുളം പ്രവാസി കൂട്ടായ്മയുടെ പുതിയ വർഷത്തെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ജൂലൈ 16 വെള്ളിയാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 8 PM ന് (ബഹ്‌റൈൻ സമയം 5.30PM) കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് സൂം മീറ്റിങ് വഴി നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കായംകുളം
എം എല്‍ എ അഡ്വ. യു പ്രതിഭ, കായംകുളം മുനിസിപ്പല്‍ ചെയര്‍പെര്‍സണ്‍ പി. ശശികല അരവിന്ദാക്ഷന്‍, കായംകുളത്തിന്റ് അഭിമാനമായ റൈഫിൾ വുമൺ ആതിര, കായംകുളം മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ആദര്‍ശ്, യു. ഡി. എഫ് കായംകുളം മുനിസിപ്പല്‍ പാര്‍ലമെന്റ്രി പാര്‍ട്ടി ലീഡര്‍ സി. എസ്. ബാഷ, ബി. ജെ. പി കായംകുളം മുനിസിപ്പല്‍ പാര്‍ലെമെന്റ്രി പാര്‍ട്ടി ലീഡര്‍ ഡി. അശ്വിനി ദേവ്, കേരള സര്‍വകലാശാല സിന്റിക്കേറ്റ് അംഗം അഡ്വ. A അജികുമാര്‍, സിനി ആർട്ടിസ്റ്റ് രശ്മി അനിൽ, ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള, മുൻ പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവും പത്രപ്രവര്‍ത്തകനുമായ സോമന്‍ ബേബി, പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, ബഹ്‌റൈന്‍ കേരളീയ സമാജം സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, ഐമാക്ക് ബഹ്‌റൈൻ മീഡിയ സിറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത്, ഐ സി ആര്‍ എഫ് ചെയര്‍മാന്‍ അരുള്‍ ദാസ് തോമസ്, പൊതുപ്രവര്‍ത്തകന്‍ കെ. ടി സലിം, ബഹ്‌റൈന്‍ കെ സി എ പ്രസിഡണ്ട് റോയ് സി ആന്റണി, ബഹ്‌റൈന്‍ ഇന്ത്യന്‍ ക്ലബ് പ്രസിഡണ്ട് സ്റ്റാലിന്‍ ജോസഫ്, ഓ ഐ സി സി ബഹ്‌റൈന്‍ പ്രസിഡണ്ട് ബിനു കുന്നന്താനം, നാടകകൃത്തും സംവിധായകനുമായ ശ്രീജിത്ത് പൊയില്‍ക്കാവ്, ക്രിയേറ്റീവ് ഡിസൈനര്‍ ഹരീഷ് മേനോന്‍, സംസ്കൃതി ബഹ്‌റൈന്‍ പ്രസിഡണ്ട് പ്രവീണ്‍ നായര്‍, ലോക കേരള സഭാ അംഗം ബിജു മലയില്‍, പിന്നണി ഗായിക നിത്യമാമ്മൻ , പബ്ലിക് കോളേജ് ഡയറക്ടർ & ഫിലിം ചേംബർ ആൻഡ് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ സെക്രട്ടറി സജി നന്ത്യാട്ട്, W M F ബഹ്‌റൈൻ പ്രസിഡന്റ് കോശി സാമുവൽ എന്നിവര്‍ക്കൊപ്പം കായംകുളം പ്രവാസി കൂട്ടായ്മയുടെ മറ്റു പ്രവർത്തകരും പങ്കെടുക്കുന്നു.
കായംകുളം പ്രവാസി കൂട്ടായ്മ 2021-2022 പ്രവർത്തനകാലഘട്ടത്തിലെ പുതിയ സാരഥികള്‍
ശങ്കർ K V (രക്ഷാധികാരി)
അനിൽ ഐസക്ക് (പ്രസിഡന്റ്)
ശ്രീഹരി (വൈസ്പ്രസിഡന്റ്)
രാജേഷ് ചേരാവള്ളി (ജനറൽ സെക്രട്ടറി)
ജയേഷ്കുമാർ ( ജോയിന്റ് സെക്രട്ടറി )
സബീർ കെ ഇ ( ജോയിന്റ് സെക്രട്ടറി)
തോമസ് ഫിലിപ്പ് ( ട്രഷറർ }
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:
അഭിനേഷ് എസ് പിള്ള
ശ്യാം കൃഷ്ണൻ
മനോജ് ഗോപാലൻ
വിനേഷ് വിജയ് പ്രഭു
രാജേന്ദ്രൻ V
അരുൺ ആർ പിള്ള
മനോജ് പിള്ള (മീഡിയ കോഡിനേറ്റർ)